• tolearneasy22@gmail.com
  • +91 9207436012
  • 2025-05-01
  • AmruthaLibin

ജെ.സി.ഡാനിയേൽഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം - 2023


മികച്ച സിനിമ - 2018


മികച്ച സംവിധായകൻ - അഖിൽ സത്യൻ മികച്ച നടൻ - ടൊവിനോ തോമസ്


മികച്ച നടി - അഞ്‌ജന ജയപ്രകാശ


മികച്ച ഗായിക- ബി. അരുന്ധതി


സത്യൻ


2014-ലെ ഐവറി പുരസ്ക്‌കാരം ഗായിക കെ.എസ്.


2005 ല പ്രേംനസീർ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്ക‌ാരം നടൻ ജഗതി ശ്രീകുമാറിന്



ഗോൾഡൻ ഗ്ലോബ് അവാർഡ്-2024


ഏറ്റവും മികച്ച ചിത്രം-ദി ബ്രൂട്ടലിസ്റ്റ് 


മികച്ച ഇംഗ്ലീഷ് ഇതര സിനിമ 


- എമിലിയ പെരസ് (ഫ്രഞ്ച് സിനിമ)


മികച്ച സംവിധായകൻ


- ബ്രാഡി കോർബറ്റ് (ദി ബ്രൂട്ടലിസ്റ്റ്)


മികച്ച നടൻ- ഏഡ്രിയൻ ബ്രൂഡി (ദി ബ്രൂട്ടലിസ്റ്റ്)


മികച്ച നടി - ഫെർണാൻഡാ ടോറെസ്(ഐ ആം സ്റ്റിൽ ഹിയർ)


മികച്ച സഹനടൻ- 

കീരൻ കൾകിങ് (എ റിയൽ പെയ്ൻ)


മികച്ച സഹ നടി-സോയി സൽദാന (എമിലിയ പെരേസ് )


മികച്ച തിരക്കഥ - കോൺക്ലേവ്






Share This