• tolearneasy22@gmail.com
  • +91 9207436012
  • 2025-06-16
  • AmruthaLibin

⭕ഗവർണർ : ⭕ഗവർണർ : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

⭕മുഖ്യമന്ത്രി : പിണറായി വിജയൻ
⭕പ്രതിപക്ഷ നേതാവ് : വി.ഡി സതീശൻ

⭕നിയമസഭ സ്പീക്കർ :എ. എൻ. ഷംസീർ

⭕നിയമസഭ ബ്രാഞ്ച് സ്പീക്കർ : ചിറ്റയം ഗോപകുമാർ

⭕പ്രോട്ടം സ്പീക്കർ :പി. ടി. എ. റഹീം

⭕ചീഫ് സെക്രട്ടറി : എ. ജയതിലക് (50)
⭕കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് : നിതിൻ മധുകർ ജാംധാർ
⭕ഡി. ജി. പി :ഷൈഖ് ദർവേശ് സാഹിബ്

⭕മനുഷ്യാവകാശംകമ്മീഷൻ  ചെയർമാൻ -ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്

⭕സംസ്ഥാന  വനിതാ കമ്മീഷൻ: അധ്യക്ഷൻ പി. സതീദേവി

⭕കേരള മുഖ്യ വിവരാവകാശ കമ്മീഷണർ :വി. ഹരി നായർ

⭕കേരള ലോകായുക്ത :എൻ. അനിൽകുമാർ

⭕കെഎസ്ആർടിസിയിലെ ആദ്യ വനിത ഇൻസ്പെക്ടർ :കെ ആർ രോഹിണി


Share This